വനംകൊള്ളയ്‌ക്കെതിരെ ബിജെപി പദയാത്ര നടത്തി

കാരാകുര്‍ശ്ശി : വനംകൊള്ളയ്‌ക്കെതിരെ ബിജെപി കാരാകുര്‍ശ്ശി പ ഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി.സംസ്ഥാന സമിതി അംഗം സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറല്‍ സെക്രട്ടറി പി ജയരാജ്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി രാധാകൃഷ്ണന്‍,പി വിജയന്‍,സ്‌നേഹ രാമകൃഷ്ണന്‍,പ്രദീപ് കളരിക്കല്‍,എസ് ഭാസ്‌ക്ക...